Main Menu

Dasavathara Stotram – I (ദാസവതര സ്തോത്രം – I)

Pending Author Information

Stotra: Dasavathara Stotram – I

Verses: 14

Stuti: About Load Vishnu.

Language: Malayalam

 

 

Recitals


Awaiting Contribution

Hide the Content

This Stotra was originally composed in Malayalam. Other languages are for your convenience



അമ്പോടു മീനായി വേദങ്ങള്‍ വീണ്ടിടും,
അംബുജ നഭാനെ കൈ തൊഴുന്നേന്‍. 1

ആമയായി മന്ദാരം തങ്ങി നിന്നെടുന്ന,
താമരകന്നനെ കൈ തൊഴുന്നേന്‍. 2

ഇക്ഷിതിയെ പണ്ട് പന്നിയായി വീണ്ടിടും,
ലക്ഷ്മി വര നാഥനെ കൈ തൊഴുന്നേന്‍. 3

ഈടെഴും മനുഷ കേസരിയയിടും,
കോട കാര്‍ വര്ണനെ കൈ തൊഴുന്നേന്‍. 4

ഉത്തമാനഗിയ വാമന മൂര്‍ത്തിയെ,
ഭക്തിയോടു ഇപ്പോഴും കൈ തൊഴുന്നേന്‍. 5

ഊകോട് ഭൂപതിമാരെ കൊല ചെയ്ട,
ഭാര്‍ഗവ രാമനെ കൈ തൊഴുന്നേന്‍. 6

എത്രയും വീരനായി വാഴും ദാസരത,
പുത്രനെ സന്തതം കൈ തൊഴുന്നേന്‍. 7

ഏറെ ബലമുള്ള സൃ ബാലഭാദ്രരെ,
സര്‍വ കാലത്തിലും കൈ തോഴുനേന്‍. 8

ഊക്കെയോടുക്കുവാന്‍ മേലില്‍ പിറക്കുന്ന,
ഗദ്കിയെതന്നെയും കൈ തൊഴുന്നേന്‍. 9

ഓരാതെ ജ്ഞാന്‍ ചെയ്ത പാപങ്ങള്‍ നീങ്ങുവാന്‍,
നാരായണ നിന്നെ കൈ തൊഴുന്നേന്‍. 10

ഔവഴി നിന്‍ കുഴല്‍ കമ്പോടു ചേരുവാന്‍,
ദേവകി നന്ദന കൈ തൊഴുന്നേന്‍. 11

ആമ്പാടി തന്നില്‍ വളുരുന്ന പൈടലെ,
കുമ്പിട്ടു ജ്ഞാന്‍ ഇതാ കൈ തൊഴുന്നേന്‍. 12

ആ കാണാം ഈരും ദുരിതങ്ങള്‍ പോക്കുവാന്‍,
പുഷ്കര ലോചന കൈ തൊഴുന്നേന്‍. 13

നാരായണ, ഗുരുവായൂര്‍ മരുവിടും,
കാരുണ്യ വരിധെ, കൈ തൊഴുന്നേന്‍. 14
.


అమ్బోడు మీనాయి వేదంగల్ వీన్దిడుం,
అంబుజ నభానే కై తోజ్హున్నేన్. 1

ఆమయాయి మందారం తంగి నిన్నేడున్న,
తమరకంననే కై తోజ్హున్నేన్. 2

ఇక్షితియే పండు పన్నియాయి వీన్దిడుం,
లక్ష్మి వర నాదనే కై తోజ్హున్నేన్. 3

ఈదేజ్హుం మానుష కేసరియయిడుం,
కొద కర్ వర్ణనే కై తోజ్హున్నేన్. 4

ఉతమనగియ వామన మూర్తియే,
భక్తియోడు ఎప్పోజ్హుం కై తోజ్హున్నేన్. 5

ఊకొడు భూపతిమరే కోలా చెయడ,
భార్గవ రామనే కై తోజ్హున్నేన్. 6

ఎత్రయుం వీరనాయి వజ్హుం దాసరథ,
పుత్రనే సంతతం కై తోజ్హున్నేన్. 7

ఏరే బలముల్ల శ్రీ బలభాద్రరే,
సర్వ కలతిలుం కై తోజ్హునేన్. 8

ఊక్కేయోడుక్కువన్ మెలిల్ పిరక్కున్న,
గడ్కిఎతన్నేయుం కై తోజ్హున్నేన్. 9

ఒరతే జ్ఞాన చేయత పాపంగల్ నీన్గువన్,
నారాయణ నిన్నే కై తోజ్హున్నేన్. 10

ఔవజ్హి నిన్ కుజ్హల్ కంబోడు చెరువన్,
దేవకీ నందన కై తోజ్హున్నేన్. 11

ఆమ్బడి తన్నిల్ వలురున్న పైదలే,
కుమ్బిట్టు జ్ఞాన ఇత కై తోజ్హున్నేన్. 12

ఆ కణం ఈరుం దురితంగల్ పోక్కువన్,
పుష్కర లోచన కై తోజ్హున్నేన్. 13

నారాయణ, గురువాయుర్ మరువిడుం,
కారుణ్య వారిదే, కై తోజ్హున్నేన్. 14
.


அம்போடு மீனி வேதங்கள் வீண்டிடும்,
அம்புஜா நபானே கை தொழுன்னேன். 1

ஆமாயி மன்றம் தங்கி நின்னேடுன்ன,
தமரகண்ணனே கை தொழுன்னேன். 2

இக்ஷிதியே பண்டு பண்ணியி வீண்டிடும்,
லக்ஷ்மி வர நாதனே கை தொழுன்னேன். 3

ஈடேழும் மனுஷ கேசரியயிடும்,
கோடா கற் வர்ணனே கை தொழுன்னேன். 4

உத்தமனாகிய வமான மூர்த்தியே,
பக்தியோடு எப்பொழும் கை தொழுன்னேன். 5

ஊகோடு போஒபதிமரே கோல செய்ட,
பார்கவா ராமனே கை தொழுன்னேன். 6

எத்தரையும் வீரனாயி வாழும் தசரத,
புத்ரனே சந்ததம் கை தொழுன்னேன். 7

ஏறே பலமுள்ள ஸ்ரீ பலபாட்ரரே,
சர்வ காலத்திலும் கை தொழுனேன். 8

ஊக்கேயோடுக்குவன் மேலில் பிரக்குன்ன,
கட்கிஎதன்னேயும் கை தொழுன்னேன். 9

ஓரத்தே ஜனன் செய்த பாபங்கள் நீங்குவான்,
நாராயண நின்னே கை தொழுன்னேன். 10

ஒஉவழி நின் குழல் கம்போடு சேருவான்,
தேவகி நந்தன கை தொழுன்னேன். 11

ஆம்படி தன்னில் வளுருன்ன பைடலே,
கும்பிட்டு ஜனன் இத கை தொழுன்னேன். 12

ஆ கணம் ஈரும் துரிதங்கள் போக்குவான்,
புஷ்கர லோச்சனா கை தொழுன்னேன். 13

நாராயண, குருவாயூர் மருவிடும்,
கருணா வறிதே, கை தொழுன்னேன். 14
.


अम्बोदु मीनायि वेदन्गल् वीन्दिदुं,
अम्बुज नभने कै थोज़्हुन्नेन्. 1

आमययि मन्दरं थाङ्गी निन्नेदुन्न,
थामरकन्नने कै थोज़्हुन्नेन्. 2

इक्षिथिये पाण्डु पन्निययि वीन्दिदुं,
लक्ष्मी वर नाधने कै थोज़्हुन्नेन्. 3

एदेज़्हुम् मनुष केसरिययिदुं,
कोड कर वर्णने कै थोज़्हुन्नेन्. 4

उत्हमनगिय वामन मूर्थिये,
भक्थियोदु एप्पोज़्हुम् कै थोज़्हुन्नेन्. 5

ऊकोदु भूपथिमारे कोल चेय्द,
भार्गव रमणे कै थोज़्हुन्नेन्. 6

येथ्रयुं वीरनायि वज़्हुम् दसरथ,
पुथ्रणे संथथं कै थोज़्हुन्नेन्. 7

येरे बलमुल्ल श्री बलभद्ररे,
सर्व कलथिलुं कै थोज़्हुनेन्. 8

ऊक्केयोदुक्कुवन मेलिल् पिरक्कुन्न,
गद्कियेथन्नेयुं कै थोज़्हुन्नेन्. 9

ओराथे ज्ञान चेय्थ पापन्गल् नीन्गुवन,
नारायण निन्ने कै थोज़्हुन्नेन्. 10

उवज़्हि निन कुज़्हल् कंबोदु चेरुवन,
देवकी नन्दन कै थोज़्हुन्नेन्. 11

आम्बदि थान्निल् वलौरुन्न पैदले,
कुम्बित्तु ज्ञान इथ कै थोज़्हुन्नेन्. 12

आ काणं ईरुं दुरिथन्गल् पोक्कुवन,
पुष्कर लोचन कै थोज़्हुन्नेन्. 13

नारायण, गुरुवयुर मरुविदुं,
कारुण्य वृधे, कै थोज़्हुन्नेन्. 14
.


Ambodu meenayi vedangal veendidum,
Ambuja nabhane kai thozhunnen. 1

Aamayayi mandaram thangi ninnedunna,
Thamarakannane kai thozhunnen. 2

Ikshithiye pandu panniyayi veendidum,
Lakshmi vara nadhane kai thozhunnen. 3

Eedezhum manusha Kesariyayidum,
Koda kar varnane kai thozhunnen. 4

Uthamanagiya Vamana moorthiye,
Bhakthiyodu eppozhum kai thozhunnen. 5

Ookodu Bhoopathimare kola cheyda,
Bhargava Ramane kai thozhunnen. 6

Yethrayum veeranayi vazhum Dasaratha,
Puthrane santhatham kai thozhunnen. 7

Yere balamulla Sri Balabhadrare,
Sarva kalathilum kai thozhunen. 8

Ookkeyodukkuvan Melil pirakkunna,
Gadkiyethanneyum Kai thozhunnen. 9

Orathe jnan cheytha paapangal neenguvan,
Narayana ninne kai thozhunnen. 10

Ouvazhi nin kuzhal kambodu cheruvan,
Devaki nandana kai thozhunnen. 11

Aambadi thannil valaurunna paidale,
Kumbittu jnan itha kai thozhunnen. 12

Aa kanam eerum durithangal pokkuvan,
Pushkara lochana kai thozhunnen. 13

Narayana, Guruvayur maruvidum,
Karunya Varidhe, kai thozhunnen. 14
.


I salute the Lord with lotus on his belly.
Who with love became a fish to recover the Vedas. 1

I salute the Lord with Lotus eyes,
Who became a tortoise and carried Mandara on his back. 2

I salute the blessed Lord of Lakshmi,
Who recovered the earth, assuming the form of a boar. 3

I salute the Lord with colour of black cloud,
Who rose suddenly as man-lion. 4

I always salute with devotion that Lord,
Who became the very blessed Vamana. 5

I salute that Rama of the Brugu clan,
Who vigorously killed all kings. 6

I always salute the son of Dasaratha,
Who lived as the greatest hero. 7

I salute at all times that Lord,
Who was the extremely strong Balarama. 8

I salute that Lord Kalki,
Who is going to be born to subdue everything. 9

I salute that Lord Narayana,
So that the sins I committed without knowledge are washed out. 10

I salute the son of Devaki,
So that I can merge with his flute this way. 11

I am saluting you with a deep bow,
Oh, child who grew up among cowherds. 12

I salute that Lotus eyed Lord,
So that I get rid of my heavy suffering. 13

I salute that Narayana who is the ocean of mercy,
And lives in Guruvayur. 14
.

, , , , ,

No comments yet.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.